കുവൈത്തിൽ മരപ്പണിക്കടയിൽ തീപിടുത്തം

കുവൈറ്റ് സിറ്റിഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയ്ക്കുള്ളിലെ ഒരു മരപ്പണി കടയിൽ തീപിടുത്തം. വിവരം അറിഞ്ഞ ഉടനെ ഫയ‍ർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നും തൽഫലമായി 5 അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്തെത്തി തീയണച്ചതായും ദിനപത്രം കൂട്ടിച്ചേർത്തു.പൊതു ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ്, ഫാക്‌ടറികൾ, … Continue reading കുവൈത്തിൽ മരപ്പണിക്കടയിൽ തീപിടുത്തം