കു​വൈ​ത്ത് ബേ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ബേ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു. ആ​ർ​ട്ടി​ക്കി​ൾ 108 പ്ര​കാ​രം പാ​രി​സ്ഥി​തി​ക സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​ണ് കു​വൈ​ത്ത് ബേ. 2014​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ച് പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യം പി​ടി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി … Continue reading കു​വൈ​ത്ത് ബേ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർക്കെ​തി​രെ ന​ട​പ​ടി