കുവൈത്തിൽ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യ​മ നി​ർ​മാ​ണം; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് ഒ​രു വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും

കു​വെ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മാ​ധ്യ​മ നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും നി​യ​മ നി​ർ​മാ​ണം കൊ​ണ്ട് വ​രു​മെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രു​ക. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് മാ​ധ്യ​മ നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും … Continue reading കുവൈത്തിൽ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യ​മ നി​ർ​മാ​ണം; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് ഒ​രു വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും