വിപണിയില്‍ സുലഭമായി കൊണ്ടിരിക്കുന്ന സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തൽ. കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം. തൊലി വെളുക്കാനായി ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങളടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വെളുക്കാനായി കടകളിൽ ലഭിക്കുന്ന എന്തും ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ജില്ല ഡ്രഗ്സ് … Continue reading വെളുക്കാൻ തേച്ചത് പാണ്ടായി; മലപ്പുറത്ത് എട്ടുപേർ ആശുപത്രിയിൽ; നിർദേശവുമായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed