കുവൈറ്റിൽ കാറിന്റെ ഡോർ തകർത്ത് മോഷണം

കുവൈറ്റിലെ ജ​ഹ്റ​യി​ൽ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്റെ ഡോ​ർ ത​ക​ർ​ത്ത് മോ​ഷ​ണം. കാ​റി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ, പ​ണം, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ എ​ന്നി​വ ന‍ഷ്ട​പ്പെ​ട്ട​താ​യി സ്വ​ദേ​ശി പൗ​ര​ൻ ജ​ഹ്റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി കാ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഡോ​ർ ത​ക​ർ​ത്ത​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നും വീ​ടി​ന് മു​ന്നി​ൽ വെ​ച്ചു​ത​ന്നെ ഇ​തു​പോ​ലൊ​രു സം​ഭ​വം ഉ​ണ്ടാ​യ​തി​ൽ ആ​ശ്ച​ര്യ​മു​ണ്ടെ​ന്നും പൗ​ര​ൻ അ​റി​യി​ച്ചു. … Continue reading കുവൈറ്റിൽ കാറിന്റെ ഡോർ തകർത്ത് മോഷണം