കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ തു​ട​ർ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ 21 പേ​ർ മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ൽ. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ൻറെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം 16 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 11 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്ന്, 15,000 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, അ​ഞ്ചു ലി​റ്റ​ർ … Continue reading കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ