ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം

യെമൻ-സൗദി അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായി ബഹ്‌റൈൻ സൈനിക കമാൻഡ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ സൈന്യം ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് പവിത്രമായ ദേശീയ കടമയ്‌ക്കായി ജീവൻ … Continue reading ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം