ലോ​ക​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ പത്താമത് കുവൈത്ത്; പ്ര​തി​ദി​ന ക്രൂ​ഡ് ഉ​ൽ​പാ​ദ​ന​ത്തി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന

കു​വൈ​ത്ത് സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് കു​വൈ​ത്ത്. വി​ഷ്വ​ൽ ക്യാ​പി​റ്റ​ലി​സ്റ്റ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ കു​വൈ​ത്ത് പ​ത്താം സ്ഥാ​ന​ത്ത് ഇ​ടം​പി​ടി​ച്ചു.രാ​ജ്യ​ത്ത് പ്ര​തി​ദി​നം മൂ​ന്ന് ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തി​ൻറെ 3.2 ശ​ത​മാ​നം വ​രും. ക​ഴി​ഞ്ഞ വ​ർഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​ദി​ന ക്രൂ​ഡ് ഉ​ൽ​പാ​ദ​ന​ത്തി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.റ​ഷ്യ​ൻ-​യു​ക്രേ​നി​യ​ൻ … Continue reading ലോ​ക​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ക​രി​ൽ പത്താമത് കുവൈത്ത്; പ്ര​തി​ദി​ന ക്രൂ​ഡ് ഉ​ൽ​പാ​ദ​ന​ത്തി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന