ഖുർആൻ അവഹേളനം; ശക്തമായി അപലപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: നെതർലൻഡ്സിലെ ഹേഗിൽ നിരവധി എംബസികൾക്ക് മുന്നിൽ ഒരു തീവ്രവിഭാഗം ഖുർആന്റെ പകർപ്പുകൾ വലിച്ചുകീറിയതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരന്തരമുണ്ടാവുന്ന വിദ്വേഷകരമായ ഇത്തരം പ്രവൃത്തികൾ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൂർണമായും തള്ളിക്കളയുകയാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഇത് വ്യക്തമായും വെറുപ്പും വിദ്വേഷവും വംശീയതയും പ്രേരിപ്പിക്കുന്നതാണ്. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര … Continue reading ഖുർആൻ അവഹേളനം; ശക്തമായി അപലപിച്ച് കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed