കുവൈത്തിൽ നവജാതശിശുവിനെ വീട്ടുപടിക്കൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി

ദോഹയുടെ പ്രാന്തപ്രദേശത്തുള്ള കുവൈറ്റ് പൗരന്റെ വീടിന് മുന്നിൽ കുഞ്ഞിനെ ആരോ ഉപേക്ഷിച്ചെന്ന് വീട്ടുടമസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകി. പാരാമെഡിക്കുകളും പോലീസും വീട്ടിലെത്തി കുഞ്ഞിനെ പരിശോധിച്ച ശേഷം. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL