താമസക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ഇന്ന് രാവിലെ മുതൽ സൈറൺ മുഴങ്ങും

ഇന്ന് രാവിലെ പത്തു മണിക്ക് കുവൈത്ത് സംസ്ഥാനത്തെ എല്ലാ ഗവർണറേറ്റുകളിലും സൈറൻസ് സംവിധാനം പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള അവരുടെ പതിവ് ശ്രമത്തിന്റെ ഭാഗമാണിത്.സൈറണുകളുടെ സ്റ്റാറ്റസ് നിർണ്ണയിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ മുഴങ്ങുന്ന മൂന്ന് തരം ടോണുകൾ പൗരന്മാരെയും താമസക്കാരെയും പരിചയപ്പെടുത്തുന്നതിനും എല്ലാവരും … Continue reading താമസക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ ഇന്ന് രാവിലെ മുതൽ സൈറൺ മുഴങ്ങും