കുവൈത്തിലെ നിന്ന് പുറത്ത് പോകുമ്പോൾ കുടിശ്ശികകൾ അടയ്ക്കണം; ഇതുവരെ യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തത് 4.077 ദശലക്ഷം ​ദിനാർ

യാത്രയ്‌ക്ക് മുമ്പുള്ള എല്ലാ കുടിശ്ശികകളും നിർബന്ധമായും അടയ്ക്കണമെന്ന പദ്ധതി നടപ്പിലാക്കിയതോടെ, ജിസിസി പൗരന്മാരിൽ നിന്നും രാജ്യം വിടുന്ന പ്രവാസികളിൽ നിന്നും ഏകദേശം 4.077 ദശലക്ഷം KD വിമാന, കര തുറമുഖങ്ങളിൽ നിന്ന് ശേഖരിച്ചു. ഇതിൽ ട്രാഫിക് പിഴയിനത്തിൽ ഒരു മില്യണിലധികം കെഡിയും ഏകദേശം 2.936 മില്യൺ കെഡി വൈദ്യുതിയും വെള്ളവും (സെപ്തംബർ 1 മുതൽ 23 … Continue reading കുവൈത്തിലെ നിന്ന് പുറത്ത് പോകുമ്പോൾ കുടിശ്ശികകൾ അടയ്ക്കണം; ഇതുവരെ യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തത് 4.077 ദശലക്ഷം ​ദിനാർ