കുവൈത്തിൽ വൈദ്യുതക്കമ്പി ഉപയോഗിച്ച് പ്രവാസി ഭാര്യയെ കൊലപ്പെടുത്തി; ഭ‍ർത്താവ് പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇരുപത് വയസ്സുള്ള ഒരു സ്ത്രീയെ ഭ‍ർത്താവ് ക്രൂരമായി കൊലപ്പെടുത്തി. അറബ് ഭാര്യയെ വീടിനുള്ളിൽ വൈദ്യുതക്കമ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൂടാതെ, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ വാർത്തകളോട് അതിവേഗം പ്രതികരിച്ചു, കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് ടീമുകളെ … Continue reading കുവൈത്തിൽ വൈദ്യുതക്കമ്പി ഉപയോഗിച്ച് പ്രവാസി ഭാര്യയെ കൊലപ്പെടുത്തി; ഭ‍ർത്താവ് പിടിയിൽ