കുവൈത്തിൽ വിവിധ കന്നുകാലി ഫാമുകളിൽ നിന്ന് ആടുകളെ മോഷ്ടിച്ചു; ഒരു സ്ത്രീയടക്കം മൂന്നു പേർക്കായി അന്വേഷണം

കുവൈറ്റ് സിറ്റി: മിന അബ്ദുള്ളയിലെ വിവിധ കന്നുകാലി ഫാമുകളിൽ നിന്ന് ആടുകളെ മോഷ്ടിച്ചതിന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ മിന അബ്ദുള്ളയിൽ നിന്നുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇരകളായ ഫാം ഉടമകൾ, മോഷ്ടാക്കൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.സൗരോർജത്തിൽ പ്രവർത്തിക്കുന്ന … Continue reading കുവൈത്തിൽ വിവിധ കന്നുകാലി ഫാമുകളിൽ നിന്ന് ആടുകളെ മോഷ്ടിച്ചു; ഒരു സ്ത്രീയടക്കം മൂന്നു പേർക്കായി അന്വേഷണം