നോർക്ക റൂട്ട്സ് പ്രവാസി നിക്ഷേപ സംഗമം; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, വളരെ എളുപ്പം

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായുളള നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC)ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’നവംബറിൽ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയർക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവർക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ അവസരമുണ്ടാകും. ആവശ്യമായ … Continue reading നോർക്ക റൂട്ട്സ് പ്രവാസി നിക്ഷേപ സംഗമം; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, വളരെ എളുപ്പം