നടത്തത്തിൽ സംശയം; സാനിറ്ററി പാഡിനുള്ളിൽ സ്വർണം, കടത്താൻ ശ്രമിച്ചത് 30 ലക്ഷത്തിന്റെ സ്വ‍ർണം; ​ഗൾഫിൽ നിന്നെത്തിയ യാത്രക്കാരി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. ദുബായിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച ഉഷയുടെ നടത്തത്തിൽ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളിൽ നിന്ന് 679ഗ്രാം സ്വർണം കണ്ടെത്തി. 30 ലക്ഷം രൂപ മൂല്യമുള്ളതാണ് പിടകൂടിയ സ്വർണം. കസ്റ്റംസ് … Continue reading നടത്തത്തിൽ സംശയം; സാനിറ്ററി പാഡിനുള്ളിൽ സ്വർണം, കടത്താൻ ശ്രമിച്ചത് 30 ലക്ഷത്തിന്റെ സ്വ‍ർണം; ​ഗൾഫിൽ നിന്നെത്തിയ യാത്രക്കാരി പിടിയിൽ