കുവൈത്തിൽ പിഴ, കുടിശ്ശിക ഇനത്തിൽ രണ്ടു മാസത്തിനിടെ ഈടാക്കിയത് 47.7 ലക്ഷം ദീനാർ

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ, വൈ​ദ്യു​തി-​ജ​ല കു​ടി​ശ്ശി​ക ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 47.7 ല​ക്ഷം ദീ​നാ​ർ ഈ​ടാ​ക്കി​യ​താ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 11 ല​ക്ഷം ദീ​നാ​ർ ട്രാ​ഫി​ക് പി​ഴ​യും 29 ല​ക്ഷം ദീ​നാ​ർ വൈ​ദ്യു​തി-​ജ​ല കു​ടി​ശ്ശി​ക​യും ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചു.ഗ​ൾ​ഫ് പൗ​ര​ന്മാ​രി​ൽ​നി​ന്നും പ്ര​വാ​സി​ക​ളി​ൽ നി​ന്നു​മാ​യാ​ണ് ഇ​ത്ര​യും തു​ക സ​മാ​ഹ​രി​ച്ച​ത്. ക​ര-​വ്യോ​മ അ​തി​ർത്തി​ക​ളി​ൽ പി​ഴ​യും … Continue reading കുവൈത്തിൽ പിഴ, കുടിശ്ശിക ഇനത്തിൽ രണ്ടു മാസത്തിനിടെ ഈടാക്കിയത് 47.7 ലക്ഷം ദീനാർ