യാത്രക്കാരന്റെ പണം മോഷണം പോയി; പണം വിഴുങ്ങി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരി, വിഡിയോ വൈറൽ

മനില∙ ചൈനീസ് യാത്രക്കാരനിൽ നിന്നും മോഷ്ടിച്ചതായി കരുതപ്പെടുന്ന 300 ഡോളർ വിഴുങ്ങുന്ന സുരക്ഷാ ജീവനക്കാരിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ ലെ ടെർമിനൽ 1 ലാണ് സംഭവം. ഓഫിസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി (ഒടിഎസ്) സുരക്ഷാ ജീവനക്കാരിയെ തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തി. സംഭവത്തിൽ തെളിവ് ശേഖരിക്കുകയാണെന്ന് ഒടിഎസ് അറിയിച്ചു. സുരക്ഷാ … Continue reading യാത്രക്കാരന്റെ പണം മോഷണം പോയി; പണം വിഴുങ്ങി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരി, വിഡിയോ വൈറൽ