കുവൈത്തിൽ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യാ​യ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്റെ കേ​സ് മാറ്റി വെച്ചു

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ രാ​ജ​കു​ടും​ബാം​ഗ​ത്തി​ൻറെ കേ​സ് ഒ​ക്ടോ​ബ​ർ 10ലേ​ക്ക് മാ​റ്റി​യ​താ​യി ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വ്. സം​ഭ​വ​ദി​വ​സം ക​മ്യൂ​ണി​ക്കേ​ഷ​ൻ ട​വ​റു​ക​ളി​ൽ​നി​ന്ന് ഇ​യാ​ളു​ടെ നീ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ശേ​ഖ​രി​ക്കു​ന്ന​തി​നും കു​റ്റ​കൃ​ത്യം ന​ട​ത്തി​യ വാ​ഹ​ന​ത്തി​ൻറെ ഉ​ട​മ​യാ​യ സാ​ക്ഷി​യെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് കേ​സ് മാ​റ്റി​വെ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കോ​ട​തി സെ​ഷ​നി​ൽ ഇ​ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ … Continue reading കുവൈത്തിൽ കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി​യാ​യ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്റെ കേ​സ് മാറ്റി വെച്ചു