സൗദി ദേശിയ ദിനം: ആശംസകൾ നേർന്ന് കുവൈത്ത് അമീർ

കുവൈറ്റ്: സൗദി ദേശിയ ദിനത്തിൽ ആശംസകൾ നേർന്നു കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. സൽമാൻ രാജാവിന് ഒരു അഭിനന്ദന സന്ദേശത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്.സഹോദര രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.അറബ്, ഇസ്ലാമിക പ്രശ്നങ്ങളിൽ സൗദി അറേബ്യയുടെ സഹോദര രാജ്യത്തിന്റെ ദൃഢവും മാന്യവുമായ നിലപാടുകൾ അനുസ്മരിച്ചുകൊണ്ട് … Continue reading സൗദി ദേശിയ ദിനം: ആശംസകൾ നേർന്ന് കുവൈത്ത് അമീർ