വീണ്ടും ബി​ഗ്ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; പ്രവാസി മലയാളിക്ക് മൂന്നാം തവണയും സമ്മാനം, വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് റിയാസ്

പ്രവാസി മലയാളിക്ക് ബി​ഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം. ഒരു ലക്ഷം ദിർഹമാണ് ഇത്തവണ ലഭിച്ചത്. മലയാളിയായ റിയാസാണ് വിജയി. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂൾ ബസ് ഡ്രൈവറായ റിയാസ് 2008 മുതൽ 15 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2012-ൽ 40,000 ദിർഹമാണ് … Continue reading വീണ്ടും ബി​ഗ്ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; പ്രവാസി മലയാളിക്ക് മൂന്നാം തവണയും സമ്മാനം, വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് റിയാസ്