കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി അന്വേഷണം വിഭാഗം അറിയിച്ചു. കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. ഖൈത്താൻ, വഫ്ര, ജലീബ്, അൽ-മത്‌ല എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് … Continue reading കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ