മകനെയും പേരക്കുട്ടിയെയും തീകൊളുത്തി, പിന്നാലെ വിഷംകഴിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു

മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ആളും മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ (68) എന്നയാളാണു മരിച്ചത്. വിഷംകഴിച്ചതിനെ തുടർന്നു ജോൺസൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണു ജോൺസൺ മകൻ ജോജി (39) പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന … Continue reading മകനെയും പേരക്കുട്ടിയെയും തീകൊളുത്തി, പിന്നാലെ വിഷംകഴിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു