കുവൈറ്റിൽ ഭക്ഷണ-പാനീയങ്ങൾക്കുള്ള ചെലവുകളിൽ വർദ്ധന

കുവൈത്തിലെ വാർഷിക ഉപഭോക്തൃ വിലകൾ 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ 3.82 ശതമാനം വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) അറിയിച്ചു. ചില പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർധനയുടെയും സൂചികകളുടെ ചലനത്തിൽ മറ്റ് ഗ്രൂപ്പുകളുടെ കുറവിന്റെയും ഫലമായി ഉപഭോക്തൃ വില സൂചിക (സിപിഐ) 0.15 ശതമാനം ഉയർന്ന് 130.3 ൽ എത്തിയതായി സിഎസ്ബി പ്രസ്താവനയിൽ … Continue reading കുവൈറ്റിൽ ഭക്ഷണ-പാനീയങ്ങൾക്കുള്ള ചെലവുകളിൽ വർദ്ധന