കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി

കുവൈറ്റിൽ അനധികൃതയി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി. ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് അറിയപ്പെടുന്ന രണ്ട് ബ്യൂട്ടി സലൂണുകൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടിയത്. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. സൗന്ദര്യവർദ്ധക വസ്തുക്കൾ, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ, ഹെയർ ഡൈകൾ, ഷാംപൂകൾ, ഹെയർ ട്രീറ്റ്‌മെന്റ് ഓയിലുകൾ … Continue reading കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടി