കുവൈത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ക്ലിനിക്കിൽനിന്ന് അറസ്റ്റിലായ മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെട്ടുവരുകയാണ്. വിഷയം അധികാരികളുമായി സംസാരിച്ചുവരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൻറെ അനുമതിയില്ലാതെയാണ് ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക് പ്രവർത്തിച്ചുവന്നിരുന്നത് എന്നാണ് റിപ്പോർട്ട്. … Continue reading കുവൈത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed