കുവൈറ്റിൽ ഗർഭിണിയായ പ്രവാസി തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 ക്കാരന് തടവ്

കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഫിലിപ്പീൻസ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 കാരനെ കുവൈറ്റ് ജുവനൈലിനെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. മരിച്ച പെൺകുട്ടി ഗർഭിണിയായിരുന്നു. ജനുവരി 21 ന് ബാർ അൽ-സാൽമി റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചത്. പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ഇര മുപ്പത് … Continue reading കുവൈറ്റിൽ ഗർഭിണിയായ പ്രവാസി തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 16 ക്കാരന് തടവ്