കുവൈത്തിൽ 1500 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പ്രവാസികൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ അ​ൽ അ​ഹ്മ​ദി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1500 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പ്രവാസികൾ അ​റ​സ്റ്റി​ൽ.ഇ​റ​ക്കു​മ​തി ചെ​യ്ത​തും ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച​തു​മാ​യ മ​ദ്യ​കു​പ്പി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ൾ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണെ​ന്നും … Continue reading കുവൈത്തിൽ 1500 കു​പ്പി മ​ദ്യ​വു​മാ​യി ര​ണ്ടു പ്രവാസികൾ അ​റ​സ്റ്റി​ൽ