വിമാനത്തിൽ നഷ്ടമായ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ ഉപകരണം തിരികെ കിട്ടി; വിശദീകരണം ഇങ്ങനെ

എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെന്റലിസ്റ്റ് കലാകാരന്റെ ഉപകരണങ്ങൾ കണ്ടെത്തി. മെന്റ ലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗേജ് ആണ് ഞായറാഴ്ച കാണാതായത്. ദുബൈ വിമാനത്താവളത്തിൽ നിന്നാണ് ബാ​ഗേജ് കണ്ടെത്തിയത്. ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നാണ് വിശദീകരണം. ഉപകരണം കിട്ടിയതായി ഫാസിൽ … Continue reading വിമാനത്തിൽ നഷ്ടമായ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ ഉപകരണം തിരികെ കിട്ടി; വിശദീകരണം ഇങ്ങനെ