കുവൈത്തിൽ സഞ്ചാര ബോട്ട് മുങ്ങി; അപകടത്തിലായവരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്
കുവൈത്ത് സിറ്റി: സഞ്ചാരബോട്ട് മുങ്ങി അപകടത്തിലായ മൂന്നുപേരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. കഴിഞ്ഞ ദിവസം ദോഹ കടലിൽ സഞ്ചാരത്തിനിറങ്ങിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ മൂന്നുപേരാണ് ഉണ്ടായിരുന്നതെന്നും മൂന്നുപേരേയും രക്ഷപ്പെടുത്തിയതായും സ്വദേശി അഖാബ് നിമർ അൽ ബതാലി മാധ്യമങ്ങളോട് പറഞ്ഞു. ബതാലി സംഭവം വിശദീകരിക്കുന്നതിങ്ങനെ: ഞാനും എന്റെ കൂട്ടുകാരും ദോഹ കടലിൽ കുളിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെ കടലിൽ … Continue reading കുവൈത്തിൽ സഞ്ചാര ബോട്ട് മുങ്ങി; അപകടത്തിലായവരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed