സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ചു; കുവൈത്തിൽ 74 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് പ​ബ്ലി​ക് മോ​റ​ൽ സം​ര​ക്ഷ​ക​രാ​യ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 74 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഹ്ബൂ​ല, സാ​ൽ​മി​യ, ഫ​ഹീ​ൽ, ഹ​വ​ൻ​ലി, കൈ​ത്താ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ലാ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.18 വ്യ​ത്യ​സ്ത കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ. പൊ​തു … Continue reading സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ചു; കുവൈത്തിൽ 74 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ