കുവൈറ്റിൽ ഒൻപത് മാസത്തിനിടെ 40,000 തിലധികം പേർക്ക് യാത്രാവിലക്ക്

കണക്കുകൾ പ്രകാരം കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേ‌ർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ … Continue reading കുവൈറ്റിൽ ഒൻപത് മാസത്തിനിടെ 40,000 തിലധികം പേർക്ക് യാത്രാവിലക്ക്