കുവൈറ്റിന്റെ ആകാശത്തിന് അലങ്കാരമായി വ്യാഴവും, ശനിയും, ശുക്രനും

കുവൈറ്റിൽ ഈ ദിവസങ്ങളിൽ ആകാശത്തെ ശോഭയുള്ള മൂന്ന് ഗ്രഹങ്ങൾ അലങ്കരിക്കുന്നുവെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നും ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. ഈ മാസം 18 തിങ്കളാഴ്ച മുതൽ വ്യാഴം, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയുമെന്ന് കേന്ദ്രത്തിലെ ഖാലിദ് അൽ ജമാൻ പറഞ്ഞു. വെളുപ്പിന് … Continue reading കുവൈറ്റിന്റെ ആകാശത്തിന് അലങ്കാരമായി വ്യാഴവും, ശനിയും, ശുക്രനും