nurse കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാപരിശോധന; പിടിയിലായവരിൽ 19 പ്രവാസി മലയാളി നഴ്സുമാരും

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ പിടിയിലായ nurse 60 പേരിൽ 19 മലയാളി നഴ്‌സുമാരും ഉൾപ്പെടുന്നതായി വിവരം. ഇതിൽ അഞ്ച് പേർ നവജാത ശിശുക്കളുടെ അമ്മമാരാണ്. അതിനാൽ കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് അധികൃതർ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.പിടിയിലായവരിൽ 19 മലയാളികൾ ഉൾപ്പെടെ 30 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിഷയത്തിൽ … Continue reading nurse കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ സുരക്ഷാപരിശോധന; പിടിയിലായവരിൽ 19 പ്രവാസി മലയാളി നഴ്സുമാരും