kuwaitpolice ഇടപാടുകൾ എല്ലാം ഓൺലൈനിലൂടെ; കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 27 പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 27 പേർ പിടിയിൽ. വിവിധ രാജ്യക്കാരാണ് kuwaitpolice അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരീക്ഷിക്കുന്നതിൻറെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. വിവിധ രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹവല്ലി ഗവർണറേറ്റിലെയും സാൽമിയ, മഹ്‌ബൗല … Continue reading kuwaitpolice ഇടപാടുകൾ എല്ലാം ഓൺലൈനിലൂടെ; കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 27 പ്രവാസികളെ പിടികൂടി