കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; അറിയാം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി താഴെ പറയുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചു. 1.തൊഴിൽ വിസയിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ എത്തി 60 ദിവസത്തിനകം തൊഴിലുടമയോ അല്ലെങ്കിൽ സ്‌പോൺസർ മുഖേനനെയോ റസിഡൻസി പെർമിറ്റ് മുദ്രണം ചെയ്യണം. ഇല്ലെങ്കിൽ, കുവൈത്ത്‌ അധികാരികൾ പ്രതിദിനം 2 ദിനാർ പിഴ ഈടാക്കും. 👆👆കുവൈത്തിലെ … Continue reading കുവൈത്തിൽ പുതുതായി എത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; അറിയാം ഇക്കാര്യങ്ങൾ