പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി. ദുബായ്- തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്നാണ് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനി രംഗത്ത്. ”കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ … Continue reading പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകി; കുടുംബത്തോട് മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed