കുവൈത്തിൽ ഇനി എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ; പദ്ധതിയെ കുറിച്ച് അറിയാം
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചശേഷം പ്രവാസികളിൽനിന്നുള്ള വൈദ്യുതി ബില്ലുകളുടെ കുടിശ്ശിക പിരിവിൽ ഗണ്യമായ വർധന ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം അൽ-സ്താദ്.കൂടുതൽ ഉപഭോക്തൃ സേവന ഓഫിസുകൾ തുറക്കാനും എല്ലാ സേവനങ്ങളും ഓൺലൈനാക്കി മാറ്റാനും വൈദ്യുതി വിഭാഗം ശ്രമം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓഫിസ് തുറന്നശേഷം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിലാണ് … Continue reading കുവൈത്തിൽ ഇനി എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ; പദ്ധതിയെ കുറിച്ച് അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed