കുവൈത്തിൽ ഇനി സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ

കു​​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്, ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ന് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽകി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി അ​റി​യി​ച്ചു. മ​ന്ത്രി​ത​ല തീ​രു​മാ​നം അ​നു​സ​രി​ച്ച് ക്ലി​നി​ക്കു​ക​ളു​ടെ​യോ ആ​ശു​പ​ത്രി​ക​ളു​ടെ​യോ ഉ​ട​മ​സ്ഥാ​വ​കാ​ശ ക​രാ​റി​ൽ ഒ​രാ​ൾ … Continue reading കുവൈത്തിൽ ഇനി സ്വകാര്യ ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ