ഹോട്ടലിൽ ക്ഷണിച്ചുവരുത്തി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പരാതി

ഹോട്ടലിൽ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയാണ് പീഡനശ്രമമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ … Continue reading ഹോട്ടലിൽ ക്ഷണിച്ചുവരുത്തി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പരാതി