കുവൈറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ അനുയോജ്യമായ സമയത്ത് ജോലി ചെയ്യാം

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് അ​നു​യോ​ജ്യ സ​മ​യ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​വ​സരം. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് മ​ണി​യു​ടെ ഇ​ട​യി​ല്‍ ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നി​ട​യി​ൽ സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ്ര​തി​ദി​നം ഏ​ഴു മ​ണി​ക്കൂർ പ്ര​വൃ​ത്തി​സ​മ​യം എന്ന രീതിയിൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യാ​കും. തു​ട​ര്‍ന്ന് ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യം പൂ​ര്‍ത്തി​യാ​ക്കു​ന്ന​മു​റ​ക്ക് ഉ​ച്ച​ക്ക് ഒ​ന്ന​ര മു​ത​ല്‍ മൂ​ന്ന​ര … Continue reading കുവൈറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ അനുയോജ്യമായ സമയത്ത് ജോലി ചെയ്യാം