കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വെച്ച 16 പേർ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്നും, മെത്താംഫെറ്റാമൈൻ ഗുളികകലും കൈവശം വെച്ചതിന് 16 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ13 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ, ഇവരുടെ കൈവശം രണ്ട് ആയുധങ്ങളും, വെടിക്കോപ്പുകളും അനധികൃത ഇടപാടുകളിൽ ലഭിച്ച പണവും കണ്ടെത്തി. ഇവരുടെ പക്കൽ നിന്ന് 6.2 ഗ്രാം വിവിധ മയക്കുമരുന്നുകളും 550 ആന്റി സൈക്കോട്ടിക് മരുന്നുകളും … Continue reading കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വെച്ച 16 പേർ അറസ്റ്റിൽ