കുവൈത്തിൽ എട്ട് മാസത്തിനിടെ അനുവദിച്ചത് 27 ലക്ഷം രോഗാവധി; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഇപ്രകാരം

കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ട് മാസത്തിനിടെ കുവൈത്തിൽ 27 ലക്ഷത്തോളം രോഗാവധി അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 3,377,106 രോഗാവധിയാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് പ്ലാറ്റ് ഫോം വഴി രോഗാവധി അനുവദിക്കുന്നത് സന്ദർശകരുടെ എണ്ണവും ആരോഗ്യ കേന്ദ്രങ്ങളിലെ … Continue reading കുവൈത്തിൽ എട്ട് മാസത്തിനിടെ അനുവദിച്ചത് 27 ലക്ഷം രോഗാവധി; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഇപ്രകാരം