കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിച്ചു; പ്രവാസി ടാക്സി ഡ്രൈവ‍ർ പിടിയിൽ

കുവൈറ്റ് സിറ്റി:കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിക്കുന്ന ഒരു ഈജിപ്ഷ്യൻ മൊബൈൽ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന തിരച്ചിൽ, അന്വേഷണങ്ങൾ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന വിപുലമായ ഓപ്പറേഷനുശേഷം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സ്ത്രീ തൊഴിലാളികൾ അവരുടെ … Continue reading കുവൈത്തിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടാൻ സഹായിച്ചു; പ്രവാസി ടാക്സി ഡ്രൈവ‍ർ പിടിയിൽ