കുട്ടിക്ക് മുതിർന്നവർക്ക് വാങ്ങുന്ന ടിക്കറ്റ് നിരക്ക്; എന്നാൽ കുട്ടിയെ മടിയിലിരുത്തിയാൽ മതിയെന്ന് വിമാന ജീവനക്കാര്‍, പരാതിയുമായി യുവതി

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി യുവതി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്നാണ് പരാതി. വിമാനത്തിലെ യാത്രക്കാരിയാണ് പരാതി നല്‍കിയത്. സെപ്തംബര്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റിന്റെ എസ് ജി 35 വിമാനത്തിലാണ് യാത്രക്കാരിക്ക് വിമാന ജീവനക്കാരില്‍ നിന്ന് ദുരനുഭവം … Continue reading കുട്ടിക്ക് മുതിർന്നവർക്ക് വാങ്ങുന്ന ടിക്കറ്റ് നിരക്ക്; എന്നാൽ കുട്ടിയെ മടിയിലിരുത്തിയാൽ മതിയെന്ന് വിമാന ജീവനക്കാര്‍, പരാതിയുമായി യുവതി