ലിബിയയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം യാത്രയായി

കുവൈറ്റിൽ നിന്ന് 41 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ലി​ബി​യ​യി​ലെ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ര​ണ്ടാ​മ​ത്തെ കു​വൈ​ത്ത് വി​മാ​നം അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് എ​യ​ർ ബേ​സി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ചു. അ​ൽ​സ​ലാം സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ വ​ർ​ക്സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് … Continue reading ലിബിയയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം യാത്രയായി