കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് അന്തരിച്ചു

ബർമിംഗ്ഹാം: കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് നിര്യാതയായി. വെളിയനാട് പുലിക്കോട്ടിൽ എവിന്റെ ഭാര്യ ജെനി ജോർജ് (35) ആണ് ബെർമിഹാമിൽ വച്ച് മരണപ്പെട്ടത്. കുറച്ചുനാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തൊടുപുഴ മ്രാല കുരുട്ടുപറമ്പിൽ കുടുംബാംഗമാണ്. നേരത്തെ, കുവൈറ്റിലെ ജാബർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന പരേത കുടുംബസമേതം യുകെയിലേക്ക് കുടിയേറുകയായിരുന്നു. കുവൈത്തിലെ … Continue reading കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നഴ്സ് അന്തരിച്ചു