92-ൽ ഗൾഫിലെത്തി; പിന്നെ നാട്ടിലേക്ക് തിരികെ പോയില്ല, വീട്ടുകാരും കയ്യൊഴിഞ്ഞതോടെ പ്രവാസിയെ നാട്ടിലെത്തിക്കാൻ ശ്രമം

റിയാദിൽ മുപ്പത്തി ഒന്ന്‌ വർഷം മുൻപെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാടണയാനൊരുങ്ങുന്നു. ഇലക്ട്രിക്കൽ- പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല. ആദ്യ കുറച്ചു വർഷങ്ങളിൽ അൽ ഖർജിൽ ജോലി ചെയ്തിരുന്നു എങ്കിലും പിന്നീട് റിയാദിന്റെ വിവിധ പ്രദേശകളിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. ഇക്കാമയോ മറ്റു രേഖകളോ … Continue reading 92-ൽ ഗൾഫിലെത്തി; പിന്നെ നാട്ടിലേക്ക് തിരികെ പോയില്ല, വീട്ടുകാരും കയ്യൊഴിഞ്ഞതോടെ പ്രവാസിയെ നാട്ടിലെത്തിക്കാൻ ശ്രമം