കുവൈറ്റ് പൗരന്മാർക്ക് ഷെങ്കൻ വിസ നൽകാൻ തീരുമാനം

കു​വൈ​ത്ത് പൗ​ര​ന്മാ​ര്‍ക്ക് ഇനി ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ ന​ല്‍കാ​ൻ ഒ​രു​ങ്ങി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍. നേ​ര​ത്തേ ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍ച്ച​ക​ള്‍ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ല്‍ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​ർ​ദേ​ശം തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കു​വൈ​ത്ത് അ​ധി​കൃ​ത​രും യു​റോ​പ്യ​ന്‍ യൂ​നി​യ​നും ത​മ്മി​ല്‍ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ കു​വൈ​ത്തി​ല്‍നി​ന്ന് … Continue reading കുവൈറ്റ് പൗരന്മാർക്ക് ഷെങ്കൻ വിസ നൽകാൻ തീരുമാനം