കുവൈത്തിൽ രാജ്യവ്യാപകമായി സുരക്ഷാ കാമ്പയിനിൽ 595 പ്രവാസികൾ അറസ്റ്റിൽ

രാജ്യവ്യാപകമായി നടത്തിയ സുരക്ഷാ കാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്ബൂള, മംഗഫ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രചാരണം … Continue reading കുവൈത്തിൽ രാജ്യവ്യാപകമായി സുരക്ഷാ കാമ്പയിനിൽ 595 പ്രവാസികൾ അറസ്റ്റിൽ